Viral carole song from kerala children : ഒരു അഡാറ് കരോള്‍ ഗാനം | Oneindia Malayalam
2019-12-21 5 Dailymotion
Viral carole song from kerala children ക്രിസ്തുമസ് അപ്പൂപ്പന് ചുവടുവയ്ക്കാന്‍ അതിലേറെ ആവേശത്തോടെയാണ് ഒരു മിടുക്കന്‍ പാട്ടുപാടുന്നത്. തൊണ്ടപൊട്ടി പാടുന്നത് കേട്ടാല്‍ ക്രിസ്തുമസ് അപ്പൂപ്പന് ഡാന്‍സ് കളിക്കാതിരിക്കാന്‍ പറ്റുമോ?